Savebox ഉടമ സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ -
Savebox ഒരു ബിഡ്ഡിങ് അപ്ലിക്കേഷൻ ആയിരുന്നു. ഇപ്പൊൾ ഉടമ അറസ്റ്റിൽ ആയി. ഞാൻ അടക്കം പലരും ഇതിൽ പൈസ അടച്ച് ബിഡ് ചെയ്തിരുന്നു. പൈസ പോയത് അല്ലാതെ വേറെ ഒരു കാര്യവും ഉണ്ടായില്ല. സീരീസ് ഒക്കെ ചെയ്യുന്ന കാർത്തിക് ശങ്കർ ൻ്റെ പ്രൊമോഷൻ വഴി ആണ് ഞാൻ ഇതിൽ ചെന്ന് പെട്ടത്. ഇത് പോലെ പല വ്ലോഗർമാരും പ്രൊമോഷൻ എന്ന് പറഞ്ഞ് നമ്മളെ പറ്റിക്കുന്നത് അല്ലേ?