വാഴ - കള്ളുഷാപ്പ് ടാക്റ്റിക്സ്

വാഴ കണ്ടത് മുതലുള്ള തോന്നലാണ് . ഹാഷിർ , ബേസിൽ സീൻസ് storyline ആയി ബ്ലെൻഡ് ആവാതെ ഡിറ്റാച്ഡ് ആയി നില്ക്കുന്നു . ഹാഷിർ , ബേസിൽ ഇല്ലാതെ പടം അവസാനിപ്പിച്ചു , പ്രിവ്യു കണ്ടു workout ആവില്ല എന്ന് തോന്നി , പിന്നീട് തുന്നിച്ചേർത്ത പോലെ .

ചീഞ്ഞമീൻ എരിവും ഇഞ്ചിയും കുറച്ചു കൂട്ടിയിട്ട് കറി വയ്ക്കുന്ന കള്ളുഷാപ്പ് tactics !!!