ഉറങ്ങികിടന്ന ആശമാരെ കൊണ്ട് മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ ഷീറ്റ് അഴിപ്പിച്ച് പൊലീസ്: പുലർച്ചെ മൂന്നു മണിക്കായിരുന്നു പൊലീസ് നടപടി